തിരുവനന്തപുരം പൂജപ്പുര സര്‍ക്കാര്‍ ആയുര്‍വേദ പഞ്ചകര്‍മ്മ ആശുപത്രിയില്‍ നാഡീ സംബന്ധമായ രോഗങ്ങള്‍ക്കുള്ള സൗജന്യ ഒ പി സേവനങ്ങള്‍ ലഭ്യമാകുന്നു. ചൊവ്വ, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ എട്ടു മണി മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെയാണ് സേവനം ലഭിക്കുക.
പക്ഷാഘാതം, പാര്‍ക്കിന്‍സണ്‍സ് തുടങ്ങിയ രോഗങ്ങള്‍ക്കാണ് ചികിത്സ നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് – 9400728719, 9567892777, 9496370179, 9847827220 .
