എറണാകുളത്ത് കാക്കനാട് സ്വകാര്യ ഹോട്ടലില്‍ നിന്നു ഭക്ഷണം കഴിച്ച യുവാവിന് ഭക്ഷ്യ വിഷബാധയെന്ന് പരാതി.ഷവർമ കഴിച്ച യുവാവ് ഗുരുതരാവസ്ഥയിലാണ്. കോട്ടയം സ്വദേശിയായ യുവാവാണ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുന്നത്.നഗരസഭാ ആരോഗ്യ വിഭാഗം ഹോട്ടൽ പൂട്ടിച്ചു.

Sign in to your account