മാട്രണ്‍ / കെയര്‍ടേക്കര്‍ വാക് – ഇന്‍ – ഇന്റര്‍വ്യൂ

At Malayalam
0 Min Read

ആലപ്പുഴ കേപ് നഴ്സിംഗ് കോളജിലെ ഗേള്‍സ് ഹോസ്റ്റലിൽ മാട്രണ്‍ / കെയര്‍ടേക്കര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. ഹോസ്റ്റല്‍ മാനേജ്മെന്റ്, വിദ്യാര്‍ഥി ക്ഷേമ പരിശീലനം, റെസിഡന്‍ഷ്യല്‍ കെയര്‍ തുടങ്ങിയ മേഖലകളില്‍ അനുഭവ പരിചയമുള്ള ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം.
വിദ്യാഭ്യാസ, ഹെല്‍ത്ത് കെയര്‍ സ്ഥാപനങ്ങളില്‍ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുന്‍ഗണന.

ഉദ്യോഗാര്‍ഥികള്‍ വിശദമായ ബയോഡേറ്റ, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, രേഖകള്‍, സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു സെറ്റ് കോപ്പികൾ എന്നിവയുമായി നവംബര്‍ 11 ന് രാവിലെ 11 മണിക്ക് കേപ് നഴ്സിംഗ് കോളജിൽ ഹാജരാകണം.
ഫോണ്‍ : 9961595364, 8606295445

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment