മികച്ച ചലച്ചിത്ര ഗ്രന്ഥം : പെൺപാട്ട് താരകൾ സി എസ് മീനാക്ഷി,
മികച്ച ചലച്ചിത്ര ലേഖനം: ഡോ വത്സലൻ വാതുശ്ശേരി – മറയുന്ന നാലുകെട്ടുകൾ.
പ്രത്യേക പുരസ്കാരം – പാരഡൈസ്
സ്ത്രീ ട്രാൻസ്ജെൻഡർ വിഭാഗം – പായൽ കപാഡിയ – പ്രഭയായ് നിനച്ചതെല്ലാം.
മികച്ച ജനപ്രിയ സിനിമ – പ്രേമലു
മികച്ച നവാഗത സംവിധായകൻ – ഫാസിൽ മുഹമ്മദ് – ഫെമിനിച്ചി ഫാത്തിമ.
മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് – സൈനോര ഫിലിപ്പ്
മികച്ച മേക്കപ്പ്മാൻ – റോണക്സ് സേവ്യർ
വിഷ്വൽ ഇഫക്ട്സ് – എ ആർ എം
വസ്ത്രാലങ്കാരം – സമീറ സനീഷ് , (രേഖാചിത്രം, ബോഗൈൻ വില്ല)
കലാസംവിധാനം – അജയൻ ചാലിശ്ശേരി (മഞ്ഞുമ്മൽ ബോയ്സ്)
മികച്ച സംഗീത സംവിധായകൻ – സുഷിൻ ശ്യാം – ( ബൊഗെയ്ൻവില്ല)
മികച്ച ഗാനരചയിതാവ് – വേടൻ – വിയർപ്പ് തുന്നിയിട്ട കുപ്പായം, മഞ്ഞുമ്മൽ ബോയ്സ്
പശ്ചാത്തല സംഗീതം – ഭ്രമയുഗം
മികച്ച ഗായകൻ – കെ എസ് ഹരിശങ്കർ – ചിത്രം എ ആർ എം
മികച്ച സ്വഭാവ നടൻ – സൗബിൻ ഷാഹിർ, സിദ്ധാർഥ് ഭരതൻ – മഞ്ഞുമ്മൽ ബോയ്സ്, ഭ്രമയുഗം
മികച്ച സ്വഭാവ നടി – ലിജോ മോൾ ( നടന്ന സംഭവം)
മികച്ച സംവിധായകൻ – ചിദംബരം – (മഞ്ഞുമ്മൽ ബോയ്സ് )
മികച്ച ചിത്രം – മഞ്ഞുമ്മൽ ബോയ്സ്
മികച്ച നടി – ഷംല ഹംസ ( ഫെമിനിച്ചി ഫാത്തിമ )
മികച്ച നടൻ – മമ്മൂട്ടി ( ഭ്രമയുഗം)
