മലപ്പുറം ജില്ലയിലെ ചട്ടിപ്പറമ്പ് ഫിസിയോതെറാപ്പി ആന്‍ഡ് റീഹാബിലിറ്റേഷന്‍ സെന്ററിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഫിസിയോതെറാപ്പിസ്റ്റിനെ നിയമിക്കുന്നു. ബി പി ടി /എം പി ടി യോഗ്യതയുള്ള ജില്ലയിലെ സ്ഥിരതാമസക്കാര്‍ക്ക് അപേക്ഷിക്കാം.
താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി ഒക്ടോബര്‍ 18 ന് രാവിലെ 11ന് ജില്ലാപഞ്ചായത്ത് കാര്യാലയത്തില്‍ നടക്കുന്ന വാക്ക് – ഇന്‍ – ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍ – 0483 – 2734933.
