ഡൽഹി പൊലീസിൽ ഹെഡ് കോൺസ്റ്റബിൾ ( അസിസ്റന്റ് വയർലസ് ഓപ്പറേറ്റർ / ടെലി പ്രിൻറർ ഓപ്പറേറ്റർ ), കോൺസ്റ്റബിൾ (എക്സിക്യൂട്ടീവ് – male & female), കോൺസ്റ്റബിൾ ( ഡ്രൈവർ ) തസ്തികകളിൽ നിയമനം നടത്തുന്നതിനായി സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഡിസംബർ / ജനുവരി മാസങ്ങളിൽ പരീക്ഷകൾ നടത്തും.
ഹെഡ് കോൺസ്റ്റബിൾ ( അസിസ്റ്റന്റ് വയർലസ് ഓപ്പറേറ്റർ / ടെലി പ്രിന്റർ ഓപ്പറേറ്റർ ), കോൺസ്റ്റബിൾ (എക്സിക്യൂട്ടീവ് – male & female) തസ്തികകളിൽ അപേക്ഷിക്കുന്നവർ കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനും https://ssc.nic.in സന്ദർശിക്കുക.
കോൺസ്റ്റബിൾ ( ഡ്രൈവർ ) തസ്തികയിൽ അപേക്ഷിക്കുന്നവർ കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനും https://ssc.gov.in സന്ദർശിക്കണം.
