ഇ സന്തോഷ് കുമാറിന് വയലാർ രാമവർമ്മ സാഹിത്യ പുരസ്ക്കാരം

At Malayalam
0 Min Read

വയലാർ രാമവർമ്മ ട്രസ്റ്റിന്റെ 49 മത് വയലാർ സാഹിത്യ അവാർഡ് ഇ സന്തോഷ് കുമാറിന്റെ തപോമയിയുടെഅച്ഛൻ എന്ന കൃതിക്ക്
ട്രസ്റ്റ് ചെയർമാൻ പെരുമ്പടവം ശ്രീധരൻ അറിയിച്ചു.

ചെറുകഥാകൃത്തും നോവലിസ്റ്റുമായ ഇ സന്തോഷ്കുമാർ തൃശ്ശൂർ പട്ടിക്കാട് ഗോവിന്ദൻ കുട്ടിയുടെയും വിജയ ലക്ഷ്മി യുടെയും പുത്രനായി 1969ൽ ജനനം. സാഹിത്യ അക്കാദമി പുരസ്‌ക്കാരവും ലഭിച്ചിട്ടുണ്ട്.

ഒരു ലക്ഷം രൂപയും ശില്പവും അടങ്ങുന്ന പുരസ്കാരം വയലാറിൻ്റെ ചരമ ദിനത്തിൽ തിരുവനന്തപുരത്ത് നിശാഗന്ധിയിൽ നടക്കുന്നചടങ്ങിൽ സമ്മാനിക്കും.

- Advertisement -
Share This Article
Leave a comment