I’m തിരുവനന്തപുരത്തെ സർക്കാർ ആയുര്‍വേദ കോളജിലെ കൗമാര ഭൃത്യ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഗവേഷണാടിസ്ഥാനത്തില്‍ മൂന്നു മുതല്‍ 12 വയസ്സ് വരെയുള്ള ഓട്ടിസം ബാധിച്ച കുട്ടികളുടെ ഉറക്കകുറവിനുള്ള ചികിത്സ ലഭ്യമാണ്.
താത്പര്യമുള്ളവര്‍ പൂജപ്പുരയിലുള്ള സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ എത്തണം. ഫോണ്‍ : 9526532577
