തിരുവനന്തപുരം കഴക്കൂട്ടം സർക്കാർ വനിതാ ഐ ടി ഐയിലെ സെക്രട്ടേറിയല്‍ പ്രാക്ടീസ് ഇംഗ്ലീഷ് ട്രേഡില്‍ എസ് ഐ യു സി നാടാര്‍ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്.
താത്പര്യമുള്ള നിശ്ചിത യോഗ്യതയുള്ള വിഭാഗത്തിൽപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 16ന് രാവിലെ 11ന് യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 0471 – 2418317
