അജിത് കുമാറിന്‍റെ വിവാദ ട്രാക്‌ടർ യാത്ര റിപ്പോർട്ടു ചെയ്ത ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി

At Malayalam
0 Min Read

എ ഡി ജി പി എം ആർ അജിത് കുമാറിന്‍റെ ശബരിമലയിലെ ട്രാക്‌ടർ യാത്ര വിവരം റിപ്പോർട്ടു ചെയ്ത ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. പത്തനംതിട്ടയിലെ , സ്റ്റേറ്റ് സ്പെഷ്യൽ ബ്രഞ്ച് ഡി വൈ എസ് പി ആർ ജോസിനെയാണ് ആലുവ റൂറൽ ഡി സി ആർ പിയിലേക്ക് സ്ഥലം മാറ്റിയത്. വിരമിക്കാൻ എട്ടു മാസം മാത്രം ബാക്കി നിൽക്കെയാണ് സ്ഥലം മാറ്റം.

Share This Article
Leave a comment