കൂൺ കൃഷി : സൗജന്യ പരിശീലനത്തിന് അപേക്ഷിക്കാം

At Malayalam
0 Min Read

തിരുവനന്തപുരം സ്റ്റാച്യുവിൽ പ്രവർത്തിക്കുന്ന ഗ്രാമീണ സ്വയംതൊഴിൽ പരിശീലനകേന്ദ്രത്തിൽ ഈ മാസം 22ന് ആരംഭിക്കുന്ന 10 ദിവസത്തെ സൗജന്യ കൂൺ കൃഷി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ക്ലാസ്സുകൾ രാവിലെ 9.30 മുതൽ അഞ്ചു മണി വരെയാണ്.18 – 50 പ്രായപരിധിയിലുളളവർക്ക് പങ്കെടുക്കാം. ഇതിനായി സെപ്റ്റംബർ 20 ന് ഇന്റർവ്യൂ നടക്കും. രജിസ്റ്റർ ചെയ്യുന്നതിന് വിളിക്കാം : 0471 – 2322430, 9600593307

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment