ഇന്ന് സ്കൂളുകൾക്ക് അവധിയാണ്

At Malayalam
0 Min Read

ഓണം വാരാഘോഷത്തിൻ്റെ സമാപന പരിപാടികൾ നടക്കുന്നതിനാൽ തിരുവനന്തപുരം നഗരത്തിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതിനാൽ നഗര പരിധിയിലെ സി ബി എസ് ഇ – ഐ സി എസ് ഇ സ്കൂളുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഇന്ന് (ചൊവ്വ ) അവധി പ്രഖ്യാപിച്ചു. കൂടാതെ നഗര പരിധിയിലെ എല്ലാ സർക്കാർ സ്ഥാപന ങ്ങൾക്കും ഉച്ചക്കു ശേഷം അവധി ആണ്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment