കൊച്ചിയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യയുടെ AI 504 വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയതിനെ തുടർന്ന് ടേക്ക് ഓഫ് നിർത്തിവച്ചു. എഞ്ചിൻ തകരാറാണ് ഇതിന് കാരണമെന്ന് സൂചനയുണ്ട്. രാത്രി 10.15ന് ബോർഡിംഗ് ആരംഭിച്ച വിമാനം ടേക്ക് ഓഫിനായി റൺവേയിലേക്ക് നീങ്ങുമ്പോഴായിരുന്നു റൺവേയിൽ നിന്നും ചക്രങ്ങൾ തെന്നിമാറിയത്.
Recent Updates