കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ എച്ച് ആര്‍ ഡിയുടെ ഇടുക്കി പൈനാവ് മോഡല്‍ പോളിടെക്‌നിക് കോളജില്‍ ലക്ചറര്‍ ഇന്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ് തസ്തികയിലേയ്ക്ക് താത്ക്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.
താല്പര്യമുള്ളവര്‍ ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളും സര്‍ട്ടിഫിക്കറ്റുകളുടെ ഓരോ പകര്‍പ്പും സഹിതം ആഗസ്റ്റ് 18 ഉച്ചയ്ക്ക് 12 മണിക്ക് കോളജില്‍ നേരിട്ട് ഹാജരാകണം.യോഗ്യത:ഫസ്റ്റ് ക്ലാസ് ബിടെക് ബിരുദം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 8547005084, 9496582763.