വാർത്തകൾ ഒറ്റനോട്ടത്തിൽ

At Malayalam
0 Min Read

*സ്കൂൾ അധ്യാപകരുടെ സ്വകാര്യ ട്യൂഷൻ : കർശന നടപടിക്ക് ഉത്തരവ്.

*സിനിമ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പ് ഇന്ന് .

*കുവൈത്ത് വിഷമദ്യ ദുരന്തത്തിൽ 40 ഇന്ത്യക്കാർ ചികിത്സയിലെന്ന് സ്ഥിരീകരണം, കൂടുതലും മലയാളികളെന്ന് സൂചന, 13 പേര്‍ മരിച്ചതായും റിപ്പോര്‍ട്ടുണ്ട്.

Share This Article
Leave a comment