ഡാറ്റ എൻട്രി ഓപ്പറേറ്റർ നിയമനം

At Malayalam
0 Min Read

തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ജില്ലാ ഓഫീസിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ  നിയമനം നടത്തുന്നു. ബിരുദവും ഡി സി എയുമാണ് യോഗ്യത. ബയോഡാറ്റ സഹിതമുള്ള അപേക്ഷകൾ, ജില്ലാ ഓഫീസർ ആൻഡ് ജോയിന്റ് പ്രോഗ്രാം കോർഡിനേറ്റർ, മഹാത്മാ ഗാന്ധി എൻ ആർ ഇ ജി എ, ജില്ലാ ഓഫീസ്, സിവിൽ സ്റ്റേഷൻ, കൽപ്പറ്റ എന്ന വിലാസത്തിൽ  ഓഗസ്റ്റ് 16നകം നൽകണം. ഫോൺ : 04935 – 205959.

Share This Article
Leave a comment