കരാർ നിയമനങ്ങൾ

At Malayalam
0 Min Read

തിരുവനന്തപുരം, എറണാകുളം, കണ്ണൂർ ജില്ലകളിൽ സയൻസ് പാർക്ക് സ്ഥാപിക്കുന്ന പദ്ധതിയിലേക്ക് അസിസ്റ്റന്റ് മാനേജർ ( അഡ്മിനിസ്‌ട്രേഷൻ ) നിയമനത്തിന് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. വിശദവിവരങ്ങൾക്ക് https://kscste.kerala.gov.in.

തൃശൂർ ജില്ലയിലെ പുത്തൂരിലെ പ്രവർത്തിക്കുന്ന സുവോളജിക്കൽ പാർക്കിലേക്ക് വിവിധ തസ്തികകളിൽ കരാർ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് 16 വരെ അപേക്ഷകൾ സ്വീകരിക്കും. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും www.forest.kerala.gov.in  സന്ദർശിക്കുക.

Share This Article
Leave a comment