കുടിവെള്ള വിതരണം മുടങ്ങും

At Malayalam
0 Min Read

തിരുവനന്തപുരം നന്ദാവനം റോഡിൽ നന്ദനം പാർക്ക് ഹോട്ടലിന് എതിർവശത്തായി വാട്ടർ അതോറിറ്റിയുടെ 315 എം എം എച് ഡി പി ഇ പൈപ്പ്‌ലൈനിൽ രൂപപ്പെട്ട ചോർച്ച പരിഹരിക്കുന്നതിന്റെ ഭാഗമായി നാളെ (ബുധൻ) രാവിലെ ഏഴു മണി മുതൽ രാത്രി ഏഴു മണി വരെ നന്ദാവനം, ബേക്കറി, ഊറ്റുകുഴി, സെക്രട്ടേറിയറ്റ്, മാഞ്ഞാലിക്കുളം റോഡ്, ആയുർവേദ കോളജ്, ഗാന്ധാരി അമ്മൻകോവിൽ റോഡ്, മേലേതമ്പാനൂർ, പുളിമൂട് എന്നിവിടങ്ങളിൽ ജലവിതരണം തടസ്സപ്പെടും. ഉപഭോക്താക്കൾ വേണ്ട മുൻകരുതൽ സ്വീകരിക്കണമെന്ന് വാട്ടർ അതോറിറ്റി അറിയിക്കുന്നു.

Share This Article
Leave a comment