തിരുവനന്തപുരം സ്റ്റാച്യു ജംഗ്ഷനിൽ പ്രവര്‍ത്തിക്കുന്ന ഗ്രാമീണ സ്വയംതൊഴില്‍ പരിശീലനകേന്ദ്രത്തില്‍ ഓഗസ്റ്റ് 13ന് ആരംഭിക്കുന്ന 13 ദിവസത്തെ സൗജന്യ സി സി ടി വി ഇന്‍സ്റ്റലേഷന്‍, സര്‍വീസ് ആന്‍ഡ് റിപ്പയറിംഗ് പരിശീലനത്തിന് അപേക്ഷിക്കാം.
രാവിലെ 9.30 മുതല്‍ അഞ്ചു മണി വരെയായിരിക്കും ക്ലാസ്സുകൾ. പ്രായപരിധി : 18നും 45നും മധ്യേ. ഓഗസ്റ്റ് 11ന് അഭിമുഖം നടത്തും. ഫോൺ: 0471- 2322430, 9600593307