ഡെൽഹിയിൽ വിമാനത്തിന് തീപിടിച്ചു ; അപകയാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

At Malayalam
0 Min Read

ഹോങ്കോങ് – ഡെൽഹി എയർഇന്ത്യ (AI 315) വിമാനത്തിലാണ് തീപിടുത്തം ഉണ്ടായത്. ഡൽഹി വിമാനത്താവളത്തിൽ ലാൻഡ് ചെയ്തതിനു പിന്നാലെയാണ് തീപിടുത്തം. വിമാനം ലാൻഡ് ചെയ്ത് ഗേറ്റിൽ നിർത്തിയ സമയം ഓക്സിലറി പവർ യൂണിറ്റിലാണ് തീപിടുത്തം ഉണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. വിമാനത്തിന് കേടുപാടുകൾ സംഭവിച്ചു എങ്കിലും യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. വിമാനത്തിൽ കൂടുതൽ പരിശോധനകൾ നടത്തുമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചിട്ടുണ്ട്.

Share This Article
Leave a comment