സംസ്ഥാന സർക്കാർ സ്ഥാപനമായ ഐ എച് ആർ ഡിയുടെ ഇടുക്കി പൈനാവ് മോഡൽ പോളിടെക്നിക് കോളജിൽ സ്പോട്ട് അഡ്മിഷൻ ആരംഭിച്ചു. അഡ്മിഷന് താല്പര്യമുള്ള SSLC / CBSE / +2 SCIENCE / VHSE / ITI / KGCE പാസ്സായ വിദ്യാർത്ഥികൾക്ക് സ്പോട്ട് അഡ്മിഷൻ മുഖേന ഡിപ്ലോമ കോഴ്സുകൾക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്.
- ബയോമെഡിക്കൽ എഞ്ചിനീയറിങ്
- കമ്പ്യൂട്ടർ എഞ്ചിനീറിങ്
- ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ്
- മെക്കാനിക്കൽ എഞ്ചിനീയറിങ്
- സൈബർ ഫോറൻസിക് & ഇൻഫർമേഷൻ സെക്യൂരിറ്റി
എന്നീ ഡിപ്ലോമ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം.
SC / ST / OEC / OBC – H വിദ്യാർത്ഥികൾക്ക് ഫീസാനുകൂല്യം ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് 8547005084, 9446073146, 9947889441, 9496582763 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
കോളജ് ബസ്, ഹോസ്റ്റൽ സൗകര്യംഎന്നിവയും ലഭ്യമാണ്.
