റേഡിയോളജിസ്റ്റ് : വാക്ക് ഇന്‍ ഇന്റര്‍വ്യൂ

At Malayalam
0 Min Read

കായംകുളം താലൂക്കാശുപത്രിയില്‍ സ്‌കാനിംഗ് വിഭാഗത്തിലേക്ക് റേഡിയോളജിസ്റ്റ് തസ്തികയിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ആശുപത്രി വികസന സമിതിയാണ്  വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തി നിയമനം നടത്തുന്നത്.  

അഭിമുഖം ജൂലൈ 10 രാവിലെ 10.30 ന്. യോഗ്യതകൾ : എം ബി ബി എസ്, റേഡിയോഡയഗ്നോസിസ് – എം ഡി / ഡി എൻ ബി / ഡിപ്ലോമ. കായംകുളം നഗരസഭയിലുള്ളവര്‍ക്ക് മുന്‍ഗണന.

Share This Article
Leave a comment