വി എസിന്റെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് മകൻ

At Malayalam
0 Min Read

തിരുവനന്തപുരത്ത് ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രിയും സി പി എം ൻ്റെ സമുന്നത നേതാവുമായ വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് അദ്ദേഹത്തിൻ്റെ മകന്‍ ഡോ : വി എ അരുണ്‍കുമാര്‍ അറിയിച്ചു.

അച്ഛന്റെ ആരോഗ്യനിലയില്‍ ചെറിയ തോതിലുള്ള പുരോഗതി കാണുന്നുണ്ട്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും അരുണ്‍കുമാര്‍ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അറിയിച്ചത്. തങ്ങള്‍ വലിയ ആത്മവിശ്വാസത്തിലാണെന്നും അരുണ്‍കുമാര്‍ ഫെയ്സ്ബുക്കില്‍ പറയുന്നുണ്ട്.

Share This Article
Leave a comment