ലാബ് ടെക്‌നീഷ്യന്‍ : അഭിമുഖം നടത്തുന്നു

At Malayalam
0 Min Read
Interview Key Showing Interviewing Interviews Or Interviewer

തിരുവനന്തപുരം ജില്ലയിലെ പുത്തന്‍തോപ്പ് സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ഒരു ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു. ബി എസ് സി, എം എല്‍ ടി / ഡി എം എല്‍ ടി യോഗ്യതയും പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.

യോഗ്യരായവർ ജൂണ്‍ 18ന് രാവിലെ 11ന് സാമൂഹിക ആരോഗ്യ കേന്ദ്രം കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന അഭിമുഖത്തില്‍ അസ്സല്‍ രേഖകളുമായി എത്തിച്ചേരണം. ജോലിയില്‍ മുന്‍പരിചയം അഭികാമ്യം. കൂടുതൽ വിവരങ്ങൾക്ക് : 9995060345

Share This Article
Leave a comment