സിവിൽ സർവീസസ് പരീക്ഷാ പരിശീലനം

At Malayalam
0 Min Read

ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിൽ, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നടക്കുന്ന സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ നേരിട്ടോ ഓൺലൈനായോ സമർപ്പിക്കാം. ഓൺലൈനായി സമർപ്പിക്കാൻ www.univcsc.com ൽ രജിസ്റ്റർ ചെയ്യണം. 

നേരിട്ട് സമർപ്പിക്കാനുള്ള അപേക്ഷാഫോം ബോട്ടണി ബ്ലോക്കിൽ പ്രവർത്തിക്കുന്ന സി എസ് സി സി ഓഫീസിൽ ലഭിക്കും.അപേക്ഷകൾ മേയ് 24 വരെ സ്വീകരിക്കും. മേയ് 31നു നടക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ഫോൺ : 9072770207, 8075203646.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment