പകിസ്ഥാൻ്റെ തുടച്ചയായ പ്രകോപനം

At Malayalam
1 Min Read

ശ്രീനഗർ മുതൽ നലിയ വരെയുള്ള 26 സ്ഥലങ്ങളിൽ പാക്കിസ്ഥാൻ ‍‍ഡ്രോണുകളുൾപ്പെടെ ഉപയോഗിച്ച് ആക്രമണം നടത്താൻ ശ്രമം നടത്തി. ഇവയെ ഇന്ത്യൻ സൈന്യം വിജയകരമായി പ്രതിരോധിച്ചു.
ഉധംപൂരിലും പത്താംകോട്ടയിലും ആക്രമണം ഉണ്ടായി.

റഡാർ സംവിധാനത്തിന് നേരെയും പാക് ആക്രമണമുണ്ടായി. ബ്രഹ്മോസ് ശേഖര കേന്ദ്രം ആക്രമിക്കാൻ ശ്രമം. സിർസിയിലെ എയർബേസ് തകർത്തുവെന്ന് പാകിസ്ഥാൻ്റെ നുണ പ്രചാരണം.
അധംപുരിലും ഭുജിലും ആക്രമണ ശ്രമവുമുണ്ടായി. എസ് – 400 തകർത്തുവെന്നും നുണ പ്രചരണം നടത്തി.

പഞ്ചാബ് എയർബേസിൽ ഹൈ സ്പീഡ് മിസൈൽ ഉപയോഗിച്ച്
ബ്രഹ്മോസ് തകർക്കാൻ പാക് നീക്കമുണ്ടായി.
ആക്രമണം മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് സാധാരണക്കാരെ ലക്ഷ്യമിട്ട് ആക്രമണം.
എയർബേസിന് നേരിയ നാശനഷ്ടം ഉണ്ടായതായി റിപ്പോർട്ട്.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment