കരാര്‍ നിയമനം നടത്തുന്നു

At Malayalam
1 Min Read

  സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്റര്‍ കേരളയില്‍   ഐ സി എം ആര്‍ റിസര്‍ച്ചിലേക്ക് പ്രോജക്ട് നഴ്‌സിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും.   യോഗ്യത : മൂന്നു വര്‍ഷ സെക്കന്റ് ക്ലാസ്സ് ജി എന്‍ എം ബി എസ് സി നഴ്‌സിംഗ് / പബ്ലിക്ക് ഹെല്‍ത്ത് റിസര്‍ച്ച് എന്നിവയില്‍ മുന്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 30 വയസ്.  

മെയ് എട്ടിന് രാവിലെ 11 ന് തൈക്കാട് സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്റര്‍ – കേരളയില്‍ നടത്തുന്ന വാക്ക് – ഇന്‍ – ഇന്റര്‍വ്യവിന് ഹാജരാകണം. വിവരങ്ങള്‍ക്ക് www.shsrc.kerala.gov.in   ഫോണ് : 0471- 2323223.

Share This Article
Leave a comment