ലാബ് അസിസ്റ്റന്റ് – അപേക്ഷ ക്ഷണിച്ചു

At Malayalam
0 Min Read

കോഴിക്കോട് ഇംഹാന്‍സിലേക്ക് ലാബ് അസിസ്റ്റന്റ് തസ്തികയിലേക്ക്  കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.  യോഗ്യത – ഡിപ്ലോമ ഇന്‍ ന്യൂറോ ടെക്നോളജി. അപേക്ഷ ഏപ്രില്‍ 15 ന് വൈകീട്ട് അഞ്ചിനകം ഡയറക്ടര്‍ ഇംഹാന്‍സ്, മെഡിക്കല്‍ കോളജ് (പി ഒ) – 673008  വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.imhans.ac.in സന്ദര്‍ശിക്കുക. ഫോണ്‍ – 0495 – 2359352.

Share This Article
Leave a comment