തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ സർക്കാർ ഹോമിയോ ആശുപത്രിയില്‍ ക്ലീനര്‍ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. 45 ദിവസത്തേക്കാണ് നിയമനം. പ്രതിമാസം 18,000 രൂപയാണ് വേതനം. മാര്‍ച്ച് 26 ന് രാവിലെ 10.30ന് നെയ്യാറ്റിന്‍കര സർക്കാർ ഹോമിയോ ആശുപത്രിയിൽ തന്നെയാണ് അഭിമുഖം നടക്കുന്നത്. 60 വയസിനു താഴെ പ്രായമുള്ളവര്‍ക്ക് അഭിമുഖത്തിൽ പങ്കെടുക്കാം.