ബഹ്റൈനിലെയും ഹൈദരാബാദിലെയും കീം പരീക്ഷാ കേന്ദ്രങ്ങൾ റദ്ദാക്കി

At Malayalam
0 Min Read

ബഹ്റൈൻ, ഹൈദരാബാദ് എന്നിവിടങ്ങൾ കീം പരീക്ഷാ കേന്ദ്രമായി തിരഞ്ഞെടുത്ത അപേക്ഷകരുടെ എണ്ണം കുറവായതിനാൽ അവിടെ കീം പരീക്ഷ നടത്തേണ്ടതില്ലന്ന് തീരുമാനം. ആദ്യ ചോയ്സായി ബഹ്റൈനിനെയും ഹൈദരാബാദിനെയും പരീക്ഷാ കേന്ദ്രമായി തിരഞ്ഞെടുത്ത അപേക്ഷകർക്ക് അവരുടെ തുടർന്നുള്ള ഓപ്ഷനുകൾക്ക് അനുസൃതമായി പുതിയ പരീക്ഷ കേന്ദ്രങ്ങൾ അനുവദിക്കും. ഫോൺ: 0471 – 2525300, 2332120, 2338487.

Share This Article
Leave a comment