കെഎസ്ആർടിസി അടക്കം ഹെവി വാഹനങ്ങളിൽ ഡ്രൈവർമാർക്കും, മുൻനിരയാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധം

At Malayalam
0 Min Read
Transport Minister Antony Raju And Ranni MLA Pramod Narayan Travelling in KSTRC Bus

നവംബർ ഒന്നു മുതൽ കെഎസ്ആർടിസി ഉൾപ്പെടെയുള്ള എല്ലാ ഹെവി വാഹനങ്ങളിലേയും ഡ്രൈവർമാർക്കും മുൻ നിര സീറ്റിലെ യാത്രക്കാർ‌ക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയതായി ഗതാഗതമന്ത്രി ആന്‍റണി രാജു.

ഗതാഗത നിയമലംഘനങ്ങളുമായി ബന്ധപ്പെട്ടുള്ള കണക്കുകളിൽ വ്യത്യാസമുണ്ടെന്ന പ്രതിപക്ഷ നേതാവിന്‍റേതടക്കമുള്ള ആരോപണങ്ങൾ തെറ്റാണെന്നും മന്ത്രി വ്യക്തമാക്കി. കോടതിയിൽ നൽകിയതും നിയമസഭയിൽ പറഞ്ഞതും പൊലീസിന്‍റെ പക്കൽ ഉള്ളതുമായ കണക്കുകൾ ഒന്നാണെന്നും മന്ത്രി വിശദമാക്കി.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment