സ്പെഷ്യല്‍ എജ്യുക്കേറ്റര്‍

At Malayalam
0 Min Read

മലപ്പുറം ജില്ലയിലെ തവനൂരില്‍ പ്രവര്‍ത്തിക്കുന്ന പ്രതീക്ഷാഭവനിൽ കരാര്‍ അടിസ്ഥാനത്തില്‍ സ്പെഷ്യല്‍ എജ്യൂകേറ്റര്‍, മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സലും പകര്‍പ്പുകളും ബയോഡാറ്റയും അപേക്ഷയും സഹിതം ഫെബ്രുവരി 11ന് രാവിലെ 10ന് തവനൂര്‍ പ്രതീക്ഷ ഭവനില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു.

കൂടുതൽ വിവരങ്ങള്‍ക്ക് : 0494 – 269 9050. ഇ മെയില്‍: pratheekshabhavanthavanurmlp@gmail.com.

Share This Article
Leave a comment