ലോട്ടറിസ് എൽഡേഴ്സ് മീറ്റ് ജനുവരി 12ന്

At Malayalam
0 Min Read

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൽ നിന്നും വിരമിച്ചവരുടെ കൂട്ടായ്മയായ ‘ലോട്ടറിസ് എൽഡേഴ്സ് മീറ്റി’ൻ്റെ മൂന്നാം വാർഷികം ജനുവരി 12 രാവിലെ 10 മുതൽ തിരുവനന്തപുരം ഹൈലാൻ്റ് ഹോട്ടലിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Share This Article
Leave a comment