അറ്റൻഡർ താത്ക്കാലിക നിയമനം

At Malayalam
0 Min Read

പട്ടികവർ​ഗ വികസന വകുപ്പിലെ നെടുമങ്ങാട് ഐ റ്റി ഡി പി ഓഫീസിനു കീഴിലുള്ള ചെട്ടിയാമ്പാറ ​സർക്കാർ ആയൂർവേദ ഡിസ്പെൻസറിയിൽ അറ്റൻഡർ തസ്തികയിലെ ഒഴിവിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. എഴാം ക്ലാസ്സോ അതിനു മുകളിലോ വിദ്യാഭ്യാസയോ​ഗ്യതയുള്ള പട്ടികവർ​ഗ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയം ഉള്ളവർക്ക് മു൯ഗണന ലഭിക്കും.

പ്രായപരിധി 18നും 42 നും മധ്യേ. താത്പര്യമുള്ളവർ 31ന് (ചൊവ്വാഴ്ച) നെടുമങ്ങാട് ഐ റ്റി ഡി പി ഓഫീസിൽ നടക്കുന്ന അഭിമുഖത്തിനു ഹാജരാകണം. ഫോൺ: 0472 – 2812557

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment