വാക്ക് ഇന്‍ ഇന്റര്‍വ്യൂ

At Malayalam
0 Min Read

നാഷണല്‍ ആയുഷ് മിഷന്‍ മലപ്പുറം ജില്ലയിലെ വിവിധ ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ജി എന്‍ എം നഴ്സ്, ആയുര്‍വേദ തെറാപ്പിസ്റ്റ് എന്നീ തസ്തികളിലേക്ക് ഡിസംബര്‍ 10ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.

താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും കോപ്പികളും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം മലപ്പുറം ഗവ. ഹോമിയോ ആശുപത്രിയില്‍ എത്തിച്ചേരണം. ജി എന്‍ എം നഴ്സ് തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂ രാവിലെ 10നും ആയുര്‍വേദ തെറാപ്പിസ്റ്റ് തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂ ഉച്ചയ്ക്ക് 12നുമാണ് നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9778426343.

Share This Article
Leave a comment