ഗസ്റ്റ് ഇൻസ്ട്രക്ടർ താത്കാലിക ഒഴിവ്

At Malayalam
1 Min Read

തിരുവനന്തപുരം ജില്ലയിലെ ധനുവച്ചപുരം ​സർക്കാർ ഐ ടി ഐയിൽ മെക്കാനിക്ക് കൺസ്യൂമർ ഇലക്ട്രോണിക് അപ്ലയൻസസ് ട്രേഡിൽ മുസ്ലീം വിഭാ​ഗത്തിനായി സംവരണം ചെയ്തിട്ടുള്ള ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്.

ബന്ധപ്പെട്ട വിഷയത്തിൽ ഡി​ഗ്രിയും ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും / ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമയും രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും / ബന്ധപ്പെട്ട ട്രേഡിൽ എൻ എ സി / എൻ ടി സിയും മൂന്നു വർഷത്തെ പ്രവൃത്തിപരിചയവും ആണ് യോ​ഗ്യത. താത്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾ നവംബർ19ന് രാവിലെ 10ന് യോ​ഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ധനുവച്ചപുരം ​സർക്കാർ ഐ ടി ഐയിൽ അഭിമുഖത്തിന് ഹാജരാകണം.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment