ഫ്ളീറ്റ് മാനേജർ – മെയിൻ്റനൻസ് : താത്ക്കാലിക നിയമനം

At Malayalam
1 Min Read
Man Hand writing Job Vacancy with black marker on visual screen. Isolated on background. Business, technology, internet concept. Stock Photo

എറണാകുളം ജില്ലയിലെ അർധസർക്കാർ സ്ഥാപനത്തിൽ ഫ്ളീറ്റ് മാനേജർ – മെയിന്റനൻസ് തസ്തികയിൽ ഒരു വർഷ കരാറടിസ്ഥാനത്തിൽ ഒഴിവുണ്ട്. യോഗ്യത: മെക്കാനിക്കൽ / ഇലക്ട്രിക്കൽ /ഇലക്ട്രോണിക്സ് / നേവൽ  ആർക്കിടെക്ചർ എഞ്ചിനീയറിംഗിൽ ഡിഗ്രി / ഡിപ്ലോമയും എം ഇ ഒ ക്ലാസ് ഒന്ന് അല്ലെങ്കിൽ മാസ്റ്റർ സർട്ടിഫിക്കറ്റ് (എഫ് ജി).

45 വയസ്സിൽ താഴെ പ്രായമുള്ള ( ഇളവുകൾ അനുവദനീയം ) ബോട്ട് /ഷിപ്പ് / ഷിപ്പ് യാർഡ് ഫീൽഡിൽ 12 വർഷത്തെ ഓപ്പറേഷൻ ആന്റ് മെയിന്റനൻസ്  പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർഥികൾ ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിൽ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ഒക്ടോബർ 28 ന് മുമ്പായി നേരിട്ട് ഹാജരാകണം.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment