എയ്ഡഡ് സ്കൂളിൽ അധ്യാപക നിയമനം
തിരുവനന്തപുരം എയ്ഡഡ് സ്കൂളിൽ എച്ച് എസ് ടി ഫിസിക്കൽ സയൻസ് വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർഥികൾക്കായി (കേൾവിക്കുറവ് – 1) സംവരണം ചെയ്ത തസ്തികയിൽ ഒഴിവ് ഉണ്ട്. ബിരുദവും ബി എഡ് / ബി ടി പാസായിരിക്കണം. യോഗ്യത പരീക്ഷ പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടാകണം. പ്രായപരിധി 18 – 40 വയസ്സ് (ഭിന്നശേഷിക്കാർക്ക് നിയമാനുസൃത വയസിളവ്) നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഒക്ടോബർ 22 ന് മുൻപായി പേര് രജിസ്റ്റർ ചെയ്യണം.
അവസരങ്ങൾ


Leave a comment
Leave a comment