ഇന്ന് വിജയദശമി, ആയിരക്കണക്കിനു കുരുന്നുകൾ ഇന്ന് അക്ഷര മധുരം നുകരും

At Malayalam
0 Min Read

നവരാത്രി ആഘോഷങ്ങളുടെ പത്താം ദിവസമായ ഇന്ന് വിജയദശമി. തിന്മയ്ക്കു മേൽ നന്മ നേടിയ വിജയമായാണ് ഈ ദിവസത്തെ കണക്കാക്കുന്നത്. കേരളത്തിലും പുറത്തുമായി പതിനായിരക്കണക്കിന് കുരുന്നുകൾ ആദ്യാക്ഷരം കുറിക്കുന്ന ദിവസമെന്നതാണ് വിജയദശമി ദിനത്തിന്റെ പ്രധാന പ്രത്യേകത. ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തിലടക്കം നൂറു കണക്കിന് ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും കുട്ടികൾ ഇന്ന് ആദ്യാക്ഷരം കുറിക്കും.

പ്രമുഖ എഴുത്തുകാരും സാംസ്കാരിക – സാഹിത്യ രാഷ്ട്രീയ പ്രവർത്തകരുമടക്കം ലോകത്തിലെ അങ്ങോളമിങ്ങോളമുള്ള കുരുന്നുകൾക്ക് ആദ്യാക്ഷരത്തിൻ്റെ മധുരം പകർന്നു നൽകും.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment