അട്ടിമറി സാധ്യത എൻ ഐ എ നോക്കുന്നു

At Malayalam
0 Min Read

കവരൈപ്പേട്ട ട്രെയിൻ അപകടത്തിലെ അട്ടിമറി സാധ്യത എൻ ഐ എ അന്വേഷിക്കുന്നു. ഇതിൻ്റെ ഭാഗമായി ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പരിശോധന നടത്തി. മൈസൂരു – ദർഭംഗ ബാഗ്മതി എക്സ്പ്രസ് തീവണ്ടിയും ചരക്കുതീവണ്ടിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പത്തൊൻപത് പേർക്കാണ് പരുക്കേറ്റത്.

Share This Article
Leave a comment