മലപ്പുറം ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ പൂക്കോട്ടൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടപ്പാക്കുന്ന സായാഹ്ന ഒ പി യിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നതിന് ഒക്ടോബര്‍ 14 ന് രാവിലെ 10 ന് മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ അഭിമുഖം നടത്തും.
അപേക്ഷകര്‍ ബന്ധപ്പെട്ട രേഖകളുടെ അസ്സലും പകര്‍പ്പുകളുമായി രാവിലെ 9.30ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ എത്തണം. ഫോണ്‍ നം. 0483- 2774860