പതിനഞ്ചാമത്തെ ജില്ലക്കായി അൻവർ

At Malayalam
0 Min Read

കേരളത്തിൽ പതിനഞ്ചാമതൊരു ജില്ലകൂടി വേണമെന്ന ആവശ്യം ഉയർത്തി പി വി അൻവറിന്റെ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള. മലപ്പുറം, കോഴിക്കോട് ജില്ലകളെ വിഭജിച്ച് പുതിയ ജില്ല ഉണ്ടാക്കണമെന്നാണ് ഡി എം കെയുടെ നയപ്രഖ്യാപനത്തിൽ ആവശ്യപ്പെട്ടത്. മറ്റു ജില്ലകളേക്കാൾ മലപ്പുറത്ത് ജനബാഹുല്യമെന്നും പ്രഖ്യാപനത്തിൽ അൻവർ പറഞ്ഞു

Share This Article
Leave a comment