എക്സിറ്റ്പോളിൽ കോൺഗ്രസ്

At Malayalam
0 Min Read

നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന ഹരിയാന, ജമ്മു കശ്മീര്‍ സംസ്ഥാനങ്ങളിലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു. ഹരിയാനയില്‍ കോണ്‍ഗ്രസ് മുന്നേറ്റമെന്ന് ഭൂരിഭാഗം എക്സിറ്റ് പോള്‍ ഫലങ്ങളും പറയുന്നു. ഹരിയാനയില്‍ കോണ്‍ഗ്രസിന് അറുപതില്‍ അധികം സീറ്റ് ലഭിക്കുമെന്നാണ് എക്‌സിറ്റ് പോളുകള്‍ പറയുന്നത്.

Share This Article
Leave a comment