ഡെല്‍ഹി കാളിന്ദികുഞ്ചിലെ ആശുപത്രിയില്‍ ഡോക്ടറെ വെടിവച്ചുകൊന്നു. പരുക്കിന് ചികിത്സ തേടിയെത്തിയ രണ്ടു പേരാണ് വെടിയുതിര്‍ത്തത്. ഡോക്ടറെ കാണണമെന്ന് ആവശ്യപ്പെട്ട് മുറിയിലെത്തിയ ഉടന്‍ വെടി വയ്ക്കുകയായിരുന്നു. സി സി ടി വി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി