തർക്കത്തിൽ തീരുമാനം

At Malayalam
0 Min Read

അന്തരിച്ച സി പി എം നേതാവ് എം എം ലോറൻസിൻ്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടു നൽകും. കളമശേരി മെഡിക്കൽ കോളജ് ഉപദേശക സമിതിയുടേതാണ് തീരുമാനം. പള്ളിയിൽ സംസ്കരിക്കാൻ വിട്ടുതരണമെന്ന മകൾ ആശയുടെ ആവശ്യം തള്ളി.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment