എംടെക് സ്പോട്ട് അഡ്മിഷൻ

At Malayalam
0 Min Read

പൂജപ്പുര എൽ ബി എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വുമണിൽ 2024 – 25 അധ്യയന വർഷത്തിൽ  ഒന്നാം വർഷ എം ടെക്  കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, സിഗ്‌നൽ പ്രോസസിങ് ബ്രാഞ്ചുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുc.

താല്പര്യമുള്ളവർ അസൽ രേഖകളുമായി സെപ്റ്റംബർ 19ന് രാവിലെ 10ന് കോളേജിൽ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക്:  9995595456, 9895983656, www.lbsitw.ac.in.

Share This Article
Leave a comment