കോളേജ് ഓപ്ഷൻ നൽകാം

At Malayalam
0 Min Read

പോസ്റ്റ് ബേസിക് ബി എസ്‌ സി നഴ്‌സിംഗ് ഡിഗ്രി കോഴ്‌സിന് അപേക്ഷ സമർപ്പിച്ചവരുടെ  റാങ്ക് ലിസ്റ്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.

സെപ്റ്റംബർ 19 നകം കോളജ് ഓപ്ഷനുകൾ ഓൺലൈനായി സമർപ്പിക്കണം. ഓപ്ഷനുകൾ പരിഗണിച്ചുകൊണ്ടുള്ള ഒന്നാംഘട്ട അലോട്ട്‌മെന്റ് 20 ന് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.

Share This Article
Leave a comment