ഏറ്റവും കൂടുതൽ ഡ്രാഫ്റ്റ് ആഴമുള്ള മദർഷിപ്പ് MSC കെയ്ല വിഴിഞ്ഞത്ത്

At Malayalam
0 Min Read

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം മറ്റൊരു നാഴികകല്ല് കൂടി നാട്ടിയിരിക്കുന്നു. ഏറ്റവും കൂടുതൽ ഡ്രാഫ്റ്റ് ആഴമുള്ള മദർഷിപ്പായ MSC കെയ്ല വിഴിഞ്ഞം തുറമുഖത്ത് ന‍​ങ്കൂരമിട്ടു.

സമുദ്ര നിരപ്പിൽ നിന്ന് 16.5 മീറ്റർ ഡ്രാഫ്റ്റ് ആഴമുള്ള മദർഷിപ്പാണ് MSC കെയ്ല. ഇതിനു മുൻപ് ഗുജറാത്ത് തീരത്തെത്തിയ MSC വാഷിങ്ടൺ ആയിരുന്നു ഏറ്റവും കൂടുതൽ ഡ്രാഫ്റ്റ് ആഴമുള്ള കപ്പൽ. അതിനു ശേഷം രാജ്യത്തെത്തിയ ഡ്രാഫ്റ്റ് ആഴമുള്ള കപ്പലാണ് MSC കെയ്ല.

Share This Article
Leave a comment