അതിലൊന്നും വലിയ കാര്യമില്ലെന്ന് സ്പീക്കർ

At Malayalam
1 Min Read

അതിലൊന്നും വലിയ കാര്യമില്ലെന്ന് സ്പീക്കർ

എ ഡി ജി പി എം ആർ അജിത് കുമാർ ആർ എസ് എസ് നേതാക്കളെ കണ്ടതിൽ വലിയ തെറ്റൊന്നുമില്ലെന്ന് സ്പീക്കർ എ എൻ ഷംസീർ. ആർ എസ് എസ് രാജ്യത്തെ ഒരു പ്രധാന സംഘടനയാണ്, അതിൻ്റെ നേതാക്കൻമാരെ എ ഡി ജി പി കണ്ടതിൽ അസ്വാഭാവികതയൊന്നും കാണാണ്ടേതില്ലെന്നും സ്പീക്കർ.

മന്ത്രിമാരുടെ ഫോൺ ചോർത്തുന്നു എന്നത് അഭ്യൂഹം മാത്രമാണ്. അത് ഒരു ജനാധിപത്യ സംവിധാനത്തിൽ പ്രവർത്തിക്കുന്ന സർക്കാറിനു കീഴിൽ നടക്കുമെന്ന് കരുതുന്നില്ലെന്നും ഷംസീർ കൂട്ടിച്ചേർത്തു.

എന്നാൽ, ഷംസീറിൻ്റെ അഭിപ്രായത്തിനെതിരെ ഇതിനോടകം പലരും രംഗത്തെത്തിയിട്ടുണ്ട്. ഷംസീറിൻ്റെ നിലപാട് തന്നെയാണോ ഇക്കാര്യത്തിൽ സി പി എം ൻ്റേയും നിലപാടെന്ന് വ്യക്തമാക്കണമെന്ന് മുസ്‌ലിം ലീഗ് നേതാവ് പി എം എ സലാം ആവശ്യപ്പെട്ടു.

- Advertisement -

Share This Article
Leave a comment