ഭാഗ്യക്കുറി ഏജൻ്റുമാർക്കും വിൽപ്പനക്കാർക്കും ഉത്സവബത്ത 7000

At Malayalam
0 Min Read

ഭാഗ്യക്കുറി ഏജൻ്റുമാർക്കും വിൽപ്പനക്കാർക്കും ഉത്സവ ബത്ത 7,000 രൂപയായി ഉയർത്തി. പെൻഷൻക്കാർക്ക് 2,500 രൂപയും ലഭിക്കുമെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. കഴിഞ്ഞ വർഷം യഥാക്രമം 6,000 , 2 ,000 എന്ന ക്രമത്തിലാണ് ഉത്സവബത്ത അനുവദിച്ചത്.

35,600 ഏജൻ്റുമാർക്കും വിൽപ്പനക്കാർക്കും 7009 പെൻഷൻകാർക്കുമായി 26.67 കോടി രൂപയാണ് ഇതുമായി ബന്ധപ്പെട്ട് ഓണക്കാലത്ത് വിതരണം ചെയ്യുന്നത്.

Share This Article
Leave a comment